9/03/2012

എല്ലാവര്‍ക്കും എന്‍റെ വിനീതമായ നമസ്കാരം......

                                    ബ്ലോഗില്‍ ആദ്യമായ്‌ ഹരിശ്രീ കുറിക്കാന്‍ വന്നതാണ്‌ . ഇതിനു മുമ്പ് ഒരു ചെറു കഥ പോലും എഴുതി പരിച്ചയമില്ല, അത് കൊണ്ട് തന്നെ ഇതെവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല. എന്നിരുന്നാലും ഞാനൊന്നു ശ്രമിച്ചു നോക്കട്ടെ ചിലപ്പോ ഞമ്മളെ മാവും പൂത്താലോ !!!!!!!!!!!

                               
                                   ഇനി എന്നെക്കുറിച്ച് പറയാം എന്‍റെ പേര് ആരിഫ്‌, ഇപ്പോള്‍ ഇവിടെ ഈജിപ്തില്‍ ജോലി ചെയ്യുന്നു, ഒഴിവു സമയം ചിലവഴിക്കാന്‍ എനിക്ക് കൂട്ട് ഇന്റര്‍നെറ്റ്‌ മാത്രമേയുള്ളൂ. അതുകൊണ്ടാണ് ഞാനീ അക്രമത്തിനു മുതിരുന്നത് തന്നെ.... എന്‍റെ ഒരു സുഹൃത്തിന്‍റെ ഇടപെടലും  കൂടെ ഉണ്ട് ഇതിന്റെ പിന്നില്‍ ഉണ്ട് അവനും എന്നെപ്പോലെ ഇന്റര്‍നെറ്റിനെ ആശ്രയിച്ചു ജീവിക്കുന്ന ഒരു പാവം പ്രവാസിയാണ്, പക്ഷെ അവന്‍ എന്നെപ്പോലെയോന്നുമല്ല കേട്ടോ എഴുതി ഫലിപ്പിക്കാന്‍ മിടുക്കനാ [റഹീമേ നിന്നെ തന്നെയാ ഉദ്ദേശിച്ചത് :) ]......

                                 അങ്ങനെ ഇന്നദ്യമായ് ഞാന്‍ ബ്ലോഗില്‍ ചിലത് കുത്തിക്കുരിചിരിക്കുന്നു ഇന്നത്തേക്ക്‌ ഇവിടെ നിരത്തുന്നു എന്‍റെ തുടര്‍ന്നുള്ള പോസ്റ്റുകള്‍ നിങ്ങള്‍ക്ക്‌ ദഹിക്കുമെങ്കില്‍ വായിക്കണം എന്നുള്ള അഭ്യര്‍ത്ഥനയോടെ എല്ലാവര്ക്കും ശുഭ രാത്രി.....
                        

4 അഭിപ്രായങ്ങൾ:

Fyzie Rahim പറഞ്ഞു...

ഇങ്ങനെയൊക്കെ തന്നെയാ തുടങ്ങുക . മനസ്സിലെ കെട്ടുകളൊക്കെ പൊട്ടി ഉള്ളിലെ കലാകാരന്‍ ഒന്ന് സ്വതന്ത്രനാവട്ടെ. വീണ്ടും വീണ്ടും ഒരായിരം ആശംസകള്‍ 

Unknown പറഞ്ഞു...

പൊട്ടിച്ചു നോക്കട്ടെ...... :) കലാകാരനാണോ അതോ കൊലകാരനാണോ പുറത്ത്‌ വരുന്നത് എന്നറിയില്ല ...

Shefin പറഞ്ഞു...

inspiration...:))))

Sidheek Thozhiyoor പറഞ്ഞു...

കാണാം -സ്വാഗതം